പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് യു.ആര്‍.എഫ് ഗ്ലോബല്‍ അവാര്‍ഡും ഹാള്‍ ഓഫ് ഫെയിം ബഹുമതിയും

പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് യു.ആര്‍.എഫ് ഗ്ലോബല്‍ അവാര്‍ഡും ഹാള്‍ ഓഫ് ഫെയിം ബഹുമതിയും

തിരുവനന്തപുരം: മൂന്നര പതിറ്റാണ്ട് കാലം പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സജീവ ശ്രദ്ധ കൊണ്ടുവന്ന് വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം നടപ്പിലാക്കിയ എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് യു. ആര്‍. എഫ്. ഗ്ലോബല്‍ അവാര്‍ഡും ‘ ഹാള്‍ ഓഫ് ഫേം’ എന്ന ബഹുമതിയും 12ന് ദുബായ് ഷെറാട്ടണ്‍ ഗ്രീക്ക് ഹോട്ടലില്‍ നടക്കുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ വച്ച് സമര്‍പ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *