കോഴിക്കോട്: റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ പുതിയ പറമ്പില്‍ ഗണേഷ് ബാബു (62) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവിന്റേയും പരേതയായ സരോജിനിയുടേയും മകനാണ്. ഭാര്യ: ശ്രീഷൈല കടത്തനാട്. മക്കള്‍: ദീപക് (യു.കെ) , ഗായത്രി (അപ്പോളോ ഹോസ്പിറ്റല്‍, ചെന്നൈ). സഹോദരങ്ങള്‍: രമേഷ് ബാബു.പി (റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), മധുലിമായെ (റിട്ട. ഡെ.ഡയരക്ടര്‍, സര്‍വെ ), രാജനാരായണന്‍ (റിട്ട., അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റി ) സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് മാനാരി ശ്മശാനത്തില്‍.