വനിത ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

വനിത ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

മാഹി: നോര്‍ത്ത് ചെമ്പ്ര റെസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനത്തിന്റ ഭാഗമായി വനിതകള്‍ക്കുള്ള ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മുന്‍ ഐ.എം.എ പ്രസിഡന്റും, തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഗൈനോക്കോളജിസ്റ്റുമായ ഡോ. മിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രേമജ അധ്യക്ഷത വഹിച്ചു. ബബിത ബാലന്‍ സ്വാഗതവും ഷാജിത പ്രമോദ് നന്ദിയും പറഞ്ഞു. സീന സുരേന്ദ്രന്‍, എം.പി ഭാനുമതി, ടി.കെ കാഞ്ചന നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *