മൈലാഞ്ചി മത്സരം: ലോഗോ പ്രകാശനം ചെയ്തു

മൈലാഞ്ചി മത്സരം: ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ലോക വനിത ദിനത്തോടനുബന്ധിച്ച് എട്ടിന് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടത്തുന്ന വനിത സമ്മേളനത്തിന്റേയും മൈലാഞ്ചിയിടല്‍ പരിപാടിയുടേയും ലോഗോ പ്രകാശനം മേയര്‍ ബീന ഫിലിപ്, എ.ആര്‍.എം.സി ജനറല്‍ മാനേജര്‍ ഫവാസിന് നല്‍കി നിര്‍വഹിച്ചു. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി കോയട്ടിമാളിയേക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *