മയ്യഴി: ചൂടിക്കൊട്ട ഫാത്തിമ മന്‍സിലില്‍ പരേതനായ സി.എച്ച് സുബൈറിന്റെ ഭാര്യ കെ.എം ഫാത്തിമ (64) നിര്യാതയായി. ഷഹീന് മുഹമ്മദാണ് മകന്. സഹോദരങ്ങള്‍: പരേതനായ കുഞ്ഞഹമ്മദ്, പരേതയായ മറിയം , കെ.എം. ഹംസ. ഖബറടക്കം ഇന്ന് (തിങ്കള്‍) രാത്രി ഒമ്പത് മണിക്ക് ഹാജിയാര് പള്ളിയില്‍.