‘തിരകള്‍’ പ്രകാശനം ചെയ്തു

‘തിരകള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: വിനു നീലേരിയുടെ കവിതാ സമാഹാരം ‘തിരകള്‍’ കെ.ഇ.എന്‍ പ്രകാശനം ചെയ്തു. ബാബു പറശ്ശേരി പുസ്തകം ഏറ്റുവാങ്ങി. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.മിനി പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. പുരുഷന്‍ കടലുണ്ടി, എ.കെ.രമേശ്, ജാനമ്മ കുഞ്ഞുണ്ണി പി.പി സജിത് കുമാര്‍, ബാബു വര്‍ഗീസ്, വിനു നീലേരി ഡോ.യു.ഹേമന്ത് കുമാര്‍ , വി.ബിന്ദു എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *