അഡ്ഹോക്ക്/കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി എന്‍.ഐ.ടി കാലിക്കറ്റില്‍ താഴെ പയുന്ന തസ്തികകളിലേക്ക് താല്‍ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്:
- സെക്യൂരിറ്റി ഓഫീസര്‍
പ്രതിമാസ വേതനം: 50,000/- - പ്രോജക്ട് ഓഫീസര്‍ (International Relations & Foreign Languages)
പ്രതിമാസ വേതനം: 35000/- - സ്റ്റാഫ് നഴ്സ് (Female)
പ്രതിമാസ വേതനം: 20488/- - നഴ്സിംഗ് അസിസ്റ്റന്‍ഡ് (Male)
പ്രതിമാസ വേതനം:17446/-
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ഐ.ടി കാലിക്കറ്റ് വെബ്സൈറ്റിന്റെ ‘RECRUITMENTS” ലിങ്ക് സന്ദര്‍ശിക്കുക.