മാഹി: മഞ്ചക്കല്‍അമ്മ വീട്ടില്‍ പി.വി ഉഷാകുമാരി (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സുധാകരന്‍. മക്കളില്ല. സഹോദരങ്ങള്‍: പി.വി.ചന്ദ്രദാസ്, ദയാവതി, പരേതനായ പി.വി. മനോഹരന്‍. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് ഇരിങ്ങല്‍ മേപ്രം കുറ്റിയില്‍ തറവാട്ട് വളപ്പില്‍.