തെരുവുനായ ആക്രമണം; കണ്ണൂരില്‍ വിദ്യാര്‍ഥിയടക്കം 20 പേര്‍ക്ക് പരുക്ക്

തെരുവുനായ ആക്രമണം; കണ്ണൂരില്‍ വിദ്യാര്‍ഥിയടക്കം 20 പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിയടക്കം 20 പേര്‍ക്ക് പരുക്ക്. കണ്ണൂരിലെ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണം. പരുക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ കയറിയാണ് നായ കടിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *