ചൊക്ലി ഗ്രാമ പഞ്ചായത്ത് സ്‌പെഷ്യല്‍ ഗ്രാമസഭകള്‍ നാലിന് ചേരും

ചൊക്ലി ഗ്രാമ പഞ്ചായത്ത് സ്‌പെഷ്യല്‍ ഗ്രാമസഭകള്‍ നാലിന് ചേരും

തലശ്ശേരി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലും നാലിന് സ്‌പെഷ്യല്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കും. നിത്യേന നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താനും ലൈഫ്മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന് സ്ഥലമെടുപ്പ് നടത്താനും ജല്‍ ജീവന്‍ പദ്ധതികളടക്കമുളള വികസനങ്ങള്‍ക്കുള്ള ഫണ്ട് രേഖരണ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനാണ് അടിയന്തിര യോഗം വിളിച്ചുചേര്‍ത്തത്. 2022-2023 വാര്‍ഷിക പദ്ധതി, ഗുണഭോക്തൃ ലിസ്റ്റ്, പെന്‍ഷന്‍ ലിസ്റ്റ് എന്നിവ അംഗീകരിക്കുകയും ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *