ഉമ തോമസിന് ‘കാലം സാക്ഷി’ കൈമാറി പുന്നക്കന്‍ മുഹമ്മദലി

ഉമ തോമസിന് ‘കാലം സാക്ഷി’ കൈമാറി പുന്നക്കന്‍ മുഹമ്മദലി

ഷാര്‍ജ: ഉമ തോമസ് എം.എല്‍.എയെ സന്ദര്‍ശിച്ച് യു.എ.ഇയിലെ സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകനും ഇന്‍കാസ് സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ പുന്നക്കന്‍ മുഹമ്മദലി. കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വച്ച് പ്രകാശനം ചെയ്ത ചിരന്തനയുടെ 35ാമതും പുന്നക്കന്‍ മുഹമ്മദലിയുടെ നാലമത്തേതുമായ ‘കാലം സാക്ഷി’ എന്ന പുസ്തകം ഉമ തോമസിന് കൈമാറി. കേരളത്തിലെ 58 പ്രഗല്‍ഭരെ കുറിച്ചുള്ള പുസ്തകമായ ‘കാലംസാക്ഷി’യില്‍ ഉമ തോമസിന്റ ഭര്‍ത്താവും മുന്‍.എം.എല്‍.എയുമായ പി.ടി.തോമസിനെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *