സാധാരണക്കാരന് ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു

സാധാരണക്കാരന് ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു

  • വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു

കൊച്ചി: സാധാരണക്കാരന് ഇരുട്ടടി നല്‍കി പാചകവാതക വില വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ യാഥാക്രമം 1061 രൂപയുണ്ടായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1111 രൂപയും 1773 രൂപയുണ്ടായിരുന്ന വാണിജ്യസിലിണ്ടറിന് 2124 രൂപയുമായി. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഗാര്‍ഹിക സിലിണ്ടര്‍ വില

14.2Kg-Rs.1110.00,
5Kg-Rs.407.50,
10Kg Composite-Rs.790.50,
5Kg Composite-Rs.407.50,

വാണിജ്യ സിലിണ്ടര്‍ വില

19Kg-Rs.2124.00,
5Kg FTL-New Connection-Rs.1505.50,
5Kg FTL-Refill-Rs.561.50,
5Kg FTL POS-New Connection-Rs.1540.00,
5Kg FTL POS-Refill-Rs.596.00,
5Kg FTL POS Composite New Connection-Rs.3133.00,
5Kg FTL POS Composite Refill-Rs.596.00,
2Kg FTL POS-New Connection-Rs.966.00,
2Kg FTL POS-Refill-Rs.258.00,
47.5Kg-Rs.5306.50,
19Kg Nano Cut-Rs.2351.50,
19Kg XtraTeJ-Rs.2146.50,
47.5Kg XtraTeJ-Rs.5363.00. -IOCL

 

 

Share

Leave a Reply

Your email address will not be published. Required fields are marked *