മാഹി: ബി.എസ്‌സി ബോട്ടണിയില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി മാഹി സ്വദേശി സോയ ശശിധരന്‍. പുതുച്ചേരി യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍വൊക്കേഷനില്‍ വച്ച് അവാര്‍ഡ് ഏറ്റുവാങ്ങി. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പരേതനായ എ.വി ശ്രീധരന്റെ സഹോദരന്‍ ശശിധരന്റെ മകളാണ് സോയ.