ഫാ.യേശുദാസ് പഴമ്പിള്ളി വരാപ്പുഴ അതിരൂപത വക്താവ്

ഫാ.യേശുദാസ് പഴമ്പിള്ളി വരാപ്പുഴ അതിരൂപത വക്താവ്

കൊച്ചി: വരാപ്പുഴ അതിരൂപത വക്താവും പബ്ലിക്ക് റിലേഷന്‍സ് ഡയരക്ടറുമായി ഫാ. യേശുദാസ് പഴമ്പിള്ളിയെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പില്‍ നിയമിച്ചു. നിലവില്‍ അതിരൂപത ബി.സി.സി ഡയരക്ടറും ജീവദീപ്തി മനേജിംഗ് എഡിറ്ററും ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫോര്‍ മിനിസ്ട്രിസും മീഡിയ കമ്മീഷന്‍ ഡയരക്ടറും കേരളവാണി ചാനല്‍ ഡയരക്ടറുമാണ് ഫാ. യേശുദാസ് പഴമ്പിള്ളി.

Share

Leave a Reply

Your email address will not be published. Required fields are marked *