പുഷ്പവല്ലി നിര്യാതയായി

പുഷ്പവല്ലി നിര്യാതയായി

മാഹി: പള്ളൂര്‍ മൂന്നങ്ങാടിക്കു സമീപം ശാന്താലയത്തില്‍ പുഷ്പവല്ലി (60) നിര്യാതയായി. പരേതരായ സി.പി അനന്ദന്റേയും (റിട്ട.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാഹി) ശാന്തയുടെയും മകളാണ്. ഭര്‍ത്താവ്: സനല്‍കുമാര്‍. (ബാംഗ്ലൂര്‍). മക്കള്‍: സന്ദീപ് (ബാംഗ്ലൂര്‍), സനീഷ് (അമേരിക്ക). മരുമക്കള്‍: നമിത സന്ദീപ്, ഐശ്വര്യ സനീഷ് സഹോദരങ്ങള്‍: പ്രഭാകരന്‍ (ഗള്‍ഫ്), പ്രേമ, പ്രസീത, ബിന്ദുമതി (ബോംബെ), സനില. സംസ്‌കാരം നാളെ രാവിലെ ഒമ്പത് മണിക്ക് അഴിയൂര്‍ അണ്ടി കമ്പനിക്കു താഴെയുള്ള പുത്തന്‍പുരയില്‍ വീട്ടില്‍. നാളെ രാവിലെ 8.30 വരെ പള്ളൂരിലെ വീട്ടില്‍ പൊതുദര്‍ശനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *