സോണി ജോസഫ് നിര്യാതനായി

സോണി ജോസഫ് നിര്യാതനായി

മൊകവൂര്‍: പട്ടരുമഠത്തില്‍ സോണി ജോസഫ് (53) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. അച്ഛന്‍: പരേതനായ ജോസഫ് കുട്ടി. അമ്മ: ലില്ലി ജോസഫ്. സഹോദരങ്ങള്‍: സജി ജോസഫ് (ഓസ്ട്രേലിയ), സോഫിയ ജോസഫ് (ചെന്നൈ).

 

Share

Leave a Reply

Your email address will not be published. Required fields are marked *