കെ.ഇ രോഹിണിയമ്മ നിര്യാതയായി

കെ.ഇ രോഹിണിയമ്മ നിര്യാതയായി

തലശ്ശേരി: ചമ്പാട് കൈതേരി എടത്തില്‍ രോഹിണിയമ്മ (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.പി പത്മനാഭന്‍ നമ്പ്യാര്‍ (മുന്‍ മന്ത്രി പി.ആര്‍ കുറുപ്പിന്റെ ഭാര്യാ സഹോദരന്‍ ). മക്കള്‍: പരേതയായ ഹേമലത, കെ.പി പ്രേമലത, കെ.പി-സീമ. മരുമക്കള്‍: ബാബു നഞ്ചേരി , കെ. ഹരിദാസന്‍ (ഫാര്‍മസിസ്റ്റ് ചമ്പാട്), ടി.അനില്‍കുമാര്‍. മണത്തണ.

Share

Leave a Reply

Your email address will not be published. Required fields are marked *