തലശ്ശേരി: മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ പി.എച്ച്.ഡി നേടി കെ.പി. ജുബിഷ. കോഴിക്കോട് ഫാറൂഖ് കോളജ് ഗസ്റ്റ് ലക്ചററാണ്. തലശ്ശേരി മാടപ്പീടിക മമ്പള്ളിക്കുന്നിലെ ജുബിഷ നിലയത്തില്‍ ബാലചന്ദ്രന്റേയും, വസന്തയുടേയും മകളാണ്. ഭര്‍ത്താവ്: അജീഷ് പ്രഭാകരന്‍.