വെറ്ററിനറി ആംബുലന്‍സ് സേവനം ലഭിക്കും

വെറ്ററിനറി ആംബുലന്‍സ് സേവനം ലഭിക്കും

തിരുവനന്തപുരം: കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയില്‍നിന്നും രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണി വരെ വെറ്ററിനറി ആംബുലന്‍സ് സേവനം ലഭ്യമാണ്. അഞ്ച് കിലോ മീറ്റര്‍ വരെ മിനിമം 100 രൂപ നിരക്കിലും തുടര്‍ന്നുള്ള ഒരു കിലോ മീറ്ററിന് 15 രൂപ നിരക്കിലുമാണ് പ്രസ്തുത സേവനം ലഭിക്കുക. ആവശ്യമുള്ളവര്‍ 0471 2733344 എന്നീ ലാന്‍ഡ് ഫോണ്‍ നമ്പറിലോ 9400202792 എന്ന മൊബൈല്‍ നമ്പറിലോ വിളിക്കേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *