കണ്ണൂര്‍ ജില്ലാ സീനിയര്‍ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ എസ്.എന്‍ കോളേജിന് ജയം

കണ്ണൂര്‍ ജില്ലാ സീനിയര്‍ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ എസ്.എന്‍ കോളേജിന് ജയം

തലശ്ശേരി: ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ സീനിയര്‍ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കണ്ണൂര്‍ എസ്.എന്‍ കോളേജ് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ട്രസ്റ്റിനെ പരാജയപ്പെടുത്തി. എസ്.എന്‍ കോളേജിന് വേണ്ടി ഇടത് മുന്നേറ്റ താരം നിരഞ്ജനും, മധ്യ മുന്നേറ്റ താരം അന്‍ഷിദ് അലിയും ഇരട്ട ഗോളുകള്‍ നേടി. ഇന്ന് കണ്ണൂര്‍ ജില്ലാ പോലിസ് ടീമും കണ്ണൂര്‍ ജിംഖാന ഫുട്‌ബോള്‍ ക്ലബും ഏറ്റുമുട്ടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *