പച്ചക്കറി തൈകളുടെ ഉല്‍പ്പാദനവും ഗ്രാഫ്റ്റിങ്ങും; പരിശീലന പരിപാടി 27ന്

പച്ചക്കറി തൈകളുടെ ഉല്‍പ്പാദനവും ഗ്രാഫ്റ്റിങ്ങും; പരിശീലന പരിപാടി 27ന്

കേരള കാര്‍ഷിക സര്‍വകലാശാല കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാപന വിപണന കേന്ദ്രത്തില്‍ വച്ച് (തടമ്പാട്ട്താഴം) ‘പച്ചക്കറി തൈകളുടെ ഉല്‍പ്പാദനവും ഗ്രാഫ്റ്റിങ്ങും’ എന്ന വിഷയത്തില്‍ 2023 ഫെബ്രുവരി 27ന് രാവിലെ 10. മണി മുതല്‍ 5 മണി വരെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി 0495 2935850, 9188223584 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ് എന്ന് കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *