കാരപ്പറമ്പ്: ചാലിക്കര റോഡില്‍, കാവൂരിപറമ്പത്ത് ജെ.പി. മണികുമാര്‍ (59) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: സുമീഷ് (ദുബായ്), ബബീഷ് (സിയ ട്രേഡിങ്ങ്), സോന. മരുമക്കള്‍: ദീപേഷ് (മര്‍ച്ചന്റ് നേവി), സോണി (ദുബായ്), ശ്രീഷ. സഹോദരങ്ങള്‍: രജീന്ദ്രന്‍, ദിനേശന്, സതി, ബേബി, പരേതരായ സുരേഷ്, ബാബു. സഞ്ചയനം വെള്ളിയാഴ്ച.