പെരിങ്ങാടി: വയലക്കണ്ടി ജുമാ മസ്ജിദിന് സമീപം കാട്ടില്‍ താമസിക്കുന്ന സഫിയ (77) നിര്യാതയായി. ഭര്‍ത്താവ്: മംഗലാടന്‍ ഉസ്മാന്‍ (തലശ്ശേരി). പരേതരായ തോട്ടുമഖത്ത് അസൈനാറുടേയും കാട്ടില്‍ സൈനബയുടേയും മകളാണ്. മക്കള്‍: നസീമ, ഖദീജ, അസ്‌ക്കര്‍, പരേതയായ ശബാന. മരുമക്കള്‍: മുഹമ്മദ് ഹുസൈന്‍, ഇസ്മായില്‍, സിറൂബിന. സഹോദരന്‍: പരേതനായ ഹംസ.