ആനക്കൊമ്പ് കേസ്: വീണ്ടും പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് ഹൈക്കോടതി

ആനക്കൊമ്പ് കേസ്: വീണ്ടും പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് ഹൈക്കോടതി

കൊച്ചി: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കണമെന്ന് വിചാരണക്കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. മോഹന്‍ലാലിനെതിരായ ആനകൊമ്പ് കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ വീണ്ടും വാദം കോള്‍ക്കണമെന്നാണ് വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിക്കാണ് നിര്‍ദേശം. സമാന ആവശ്യം ഉന്നയിച്ചുള്ള മോഹന്‍ലാലിന്റെ ഹര്‍ജി തള്ളുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *