ചേവായൂര്‍: പരേതനായ പള്ളിപ്ലാട്ട് പത്മനാഭന്‍ നായര്‍ എന്നവരുടെ ഭാര്യ നടുവത്തിന താമസിക്കും ചെറുകുന്നത്ത് ലീല അമ്മ (79) നിര്യാതയായി. മക്കള്‍: സി.കെ. വിജയന്‍, സി.കെ. നിര്‍മ്മല, സി.കെ. സതീദേവി, സി.കെ. ഗിരിജ. മരുമക്കള്‍: ശങ്കരന്‍, രാധാകൃഷ്ണന്‍ (വക്കീല്‍ ക്ലാര്‍ക്ക്), രത്‌നാകരന്‍, സജിത. ശവസംസ്‌കാരം പുതിയപാലം ശ്മശാനത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് നടന്നു.