പൂനെ ഫ്‌ളെയിം സര്‍വകലാശാല വിദ്യാര്‍ഥികള്‍ യു.എല്‍ കെയര്‍ മട്ടിത്തട്ട് സന്ദര്‍ശിച്ചു

പൂനെ ഫ്‌ളെയിം സര്‍വകലാശാല വിദ്യാര്‍ഥികള്‍ യു.എല്‍ കെയര്‍ മട്ടിത്തട്ട് സന്ദര്‍ശിച്ചു

ഡിസ്‌കവര്‍ ഇന്ത്യാ പരിപാടിയുടെ ഭാഗമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയെപ്പറ്റി പഠിക്കാന്‍ പൂനെ ഫ്‌ളെയിം സര്‍വകലാശാലയില്‍ നിന്നുവന്ന വിവിധ സംസ്ഥാനക്കാരായ 13 പോസ്റ്റ് ഗ്രാജ്യുവേറ്റ് വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം ഒഞ്ചിയം നാദാപുരം റോഡില്‍ വയോജനങ്ങള്‍ക്കായി സൊസൈറ്റി നടത്തുന്ന പകല്‍വീടായ യു.എല്‍ കെയര്‍ മടിത്തട്ടിലെ അന്തേവാസികളെ സന്ദര്‍ശിച്ചപ്പോള്‍

Share

Leave a Reply

Your email address will not be published. Required fields are marked *