നവതിയുടെ നിറവിലെത്തിയ എം.കൃഷ്ണന്‍ നായരെ ആദരിച്ചു

നവതിയുടെ നിറവിലെത്തിയ എം.കൃഷ്ണന്‍ നായരെ ആദരിച്ചു

 

നവതിയുടെ നിറവിലെത്തിയ ഗ്രന്ഥകാരനും ലക്ഷദ്വീപ്‌ മുന്‍ ട്രഷറി ഓഫിസറുമായ എം.കൃഷ്ണന്‍ നായരെ പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. മടവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബേബി വാസന്‍ മാസ്റ്റര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ പി.അനില്‍ബാബു എന്നിവര്‍ സമീപം. എം.കൃഷ്ണന്‍ നായരുടെ ലക്ഷദ്വനീപിലേയും ചേളന്നൂരിലേയും മധുരസ്മരണകള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷനായിരുന്നു. എം.കൃഷ്ണന്‍ നായര്‍ പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിലും പ്രവാസി റിവ്യൂ മാഗസിനിലും സ്ഥിരമായി ലേഖനങ്ങള്‍ എഴുതുന്ന വ്യക്തി കൂടിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *