പ്രതിരോധ പ്രചരണ ജാഥക്ക് സ്വീകരണം നല്‍കും

പ്രതിരോധ പ്രചരണ ജാഥക്ക് സ്വീകരണം നല്‍കും

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍മാസ്റ്റര്‍ നയിക്കുന്ന പ്രതിരോധ ജാഥയുടെ പ്രചരണാര്‍ഥം ചേര്‍ന്ന അരൂര്‍ 51ാം നമ്പര്‍ ബൂത്തിലെ വെളുത്തപറമ്പത്ത് ഭാഗം കുടുംബയോഗം ലോക്കല്‍ കമ്മിറ്റി അംഗം പി.എന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു. വി.പി കമല അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി വി.പി പ്രദീപന്‍ സ്വാഗതം പറഞ്ഞു. 25ന് രാവിലെ 11 മണിക്ക് കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിലാണ് ജാഥക്ക് സ്വീകരണം ഒരുക്കുന്നത്

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *