പി.പി.ഭാസ്‌കരന്‍ അനുസ്മരണം

പി.പി.ഭാസ്‌കരന്‍ അനുസ്മരണം

കോഴിക്കോട്: വേങ്ങേരിയിലെ പൗരപ്രമുഖനും വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരത്തിന് സ്ഥലം സൗജന്യമായി നല്‍കിയ പി.പി.ഭാസ്‌കരനെ ഗുരുധര്‍മ്മ പ്രചരണ സഭ വേങ്ങേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ചടങ്ങില്‍ എന്‍.ഭാസ്‌കരന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.മാധവന്‍ തന്ത്രി, അനൂപ് അര്‍ജുന്‍, ജയകൃഷ്ണന്‍, രമേഷ് നാരായണന്‍.കെ.സി., ടി.ശശികുമാര്‍, പി.പി.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *