യുവാവിനെ കണ്ടുകിട്ടുന്നവര്‍ വിവരം അറിയിക്കുക

യുവാവിനെ കണ്ടുകിട്ടുന്നവര്‍ വിവരം അറിയിക്കുക

കതിരൂര്‍: ഈ ഫോട്ടോ യില്‍ കാണുന്ന മുഹമ്മദ് അഷ്‌കര്‍ S/o ഉമ്മര്‍, വയസ് -40/23 , ഷെരീഫാ മനസില്‍ കോട്ടയം അംശം കൂവപടി എന്നയാളെ 16.01.2023 തീയതി മുതല്‍ കാണ്മാനില്ല. ടിയാന് 163 സെന്റീമീറ്റര്‍ ഉയരമുണ്ട്. ഇരുനിറം, തലയില്‍ മുന്നില്‍ കഷണ്ടിയും, കുറ്റിതാടിയുമുണ്ട്. കാണാതാകുമ്പോള്‍ വെളുത്ത നിറത്തില്‍ നീല ലൈനുള്ള ഷര്‍ട്ടും കറുത്ത ജീന്‍സും വെള്ള ഷൂസും ധരിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് വല്ല വിവരവും കിട്ടുന്നവര്‍ കതിരൂര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപെടുക. ഫോണ്‍ നമ്പര്‍: 04902305888, 9497980891.

 

Share

Leave a Reply

Your email address will not be published. Required fields are marked *