കോഴിക്കോട്: ജില്ലാ വെറ്ററന്‍സ് കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റായി എ.വിശ്വനാഥനേയും ജനറല്‍ സെക്രട്ടറിയായി പി.ഗിരീഷിനേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: രാജന്‍ .എ ( വൈസ് പ്രസിഡന്റ് ) , ജയരാജന്‍. ടി.വി (വൈസ്പ്രസിഡന്റ് ), സുനില്‍ ബാബു.വി.പി, ദേവദാസന്‍ .ഡി, രാധാകൃഷ്ണന്‍. പി.കെ ( ജോ.സെക്രട്ടറിമാര്‍ ) , അരവിന്ദാക്ഷന്‍ നായര്‍.എം (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടെ 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.