കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി

കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി

മാഹി: തമിഴ്‌നാട് അളഗപ്പ സര്‍വ്വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ കെ. ശീതള്‍. തെക്കേ പന്ന്യന്നൂര്‍ ശാന്തി നിലയത്തില്‍ കെ. പുരുഷോത്തമന്റേയും കെ.കെ ശാന്തിനിയുടേയും മകളാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *