ഐ.വി.എ ഏകദിന വര്‍ക്ക്‌ഷോപ്പ്

ഐ.വി.എ ഏകദിന വര്‍ക്ക്‌ഷോപ്പ്

മൃഗസംരക്ഷണ വകുപ്പില്‍ പുതുതായെത്തിയ ജീവനക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള, ഏകദിന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി-18 ശനിയാഴ്ച്ച രാവിലെ പത്ത് മണി മുതല്‍ 4.30 വരെ തൃശൂരിലെ ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വെച്ചാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895213500 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *