പി.പി.ഭാസ്‌കരന്‍ അനുസ്മരണം ഫെബ്രുവരി 16ന്

പി.പി.ഭാസ്‌കരന്‍ അനുസ്മരണം ഫെബ്രുവരി 16ന്

കോഴിക്കോട്: വേങ്ങേരിയിലെ പൊതുകാര്യ പ്രസക്തനും മുന്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന പി.പി ഭാസ്‌ക്കരന്റെ അനുസ്മരണ സമ്മേളനം ഫെബ്രുവരി 16ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരത്തില്‍വെച്ച് നടക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *