പെരിങ്ങാടി: കല്ലിലാണ്ടി ജുമാ മസ്ജിദിന്റെ അടുത്ത് ബൈത്തുല്‍ അഹമ്മദില്‍ താമസിക്കുന്ന ന്യൂമാഹി ചെറുകല്ലായിയിലെ സുലൈഖ മന്‍സില്‍ അബ്ദുല്‍ അസീസ് (62) നിര്യാതനായി. ഭാര്യ: അനഞ്ഞംകണ്ടി ശരീഫ. മക്കള്‍: ജമീല, ഷബാന, ഇമ്രാന്‍. മരുമക്കള്‍: റിമ്‌നാസ് (ദുബായ്), നിഹാല്‍ (ദുബായ്). സഹോദരങ്ങള്‍: കരീം, റഫീഖ്, സുലൈഖ, ആയിഷ, സൗജത്ത്.