വര്‍ണ്ണനാട്ടം വനിതാ ചിത്രകലാ ക്യാമ്പ് സമാപിച്ചു

വര്‍ണ്ണനാട്ടം വനിതാ ചിത്രകലാ ക്യാമ്പ് സമാപിച്ചു

തലശ്ശേരി: കതിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മേരാക്കിയുടെ സഹകരണത്തോടെ നടത്തിയ ദ്വിദിന വര്‍ണ്ണനാട്ടം വനിതാ ചിത്രകലാ ക്യാമ്പ് സമാപിച്ചു. പ്രമുഖ ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.പി സനില്‍, ആര്‍ട്ടിസ്റ്റ് കെ.എം ശിവകൃഷ്ണന്‍, പ്രതീക്ഷ സുബിന്‍, ടി.കെ ആനന്ദവല്ലി, ലേഖ, ശ്രീലജ ഹരിദാസ്, ദേവി പ്രമോദ് സംസാരിച്ചു. സനില പി.രാജ് അധ്യക്ഷത വഹിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *