രക്ഷാകര്‍തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു

രക്ഷാകര്‍തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു

ന്യൂമാഹി: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചാലഞ്ച്ഡുമായി സഹകരിച്ച് കെ.ഇ സഫിയ ഓട്ടിസം സെന്റര്‍ രക്ഷാകര്‍തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു. താഹിര്‍ കൊമ്മോത്ത് അധ്യക്ഷത വഹിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വത്സല, ഷാജീയുറഹ്‌മാന്‍ സംസാരിച്ചു. തുടര്‍ന്ന് ഭിന്നശേഷിക്കാരുടെ പുനരധിവാസ പരിശീലന പരിപാടിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് എം. മുഹമ്മദ് ഷഫീക് , ആര്‍.പി വിനോദ് , എം. മന്‍സൂര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ എല്‍.ശശികല സ്വാഗതവും സംഗീത നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *