മട്ട്പാവ് കൃഷി ഉദ്ഘാടനം

മട്ട്പാവ് കൃഷി ഉദ്ഘാടനം

തലശ്ശേരി: തലശ്ശേരി പ്രസ് ഫോറം പത്രാധിപര്‍ ഇ.കെ നായനാര്‍ സ്മാരക ലൈബ്രറി ആന്റ് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മട്ട്പാവ് കൃഷിയുടെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ് നിര്‍വ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് നവാസ് മേത്തര്‍ അധ്യക്ഷത വഹിച്ചു. കെ.പി.മോഹനന്‍ എം.എല്‍.എ, പ്രസ് ഫോറം പ്രസിഡന്റ് അനീഷ് പാതിരിയാട്, ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, അസി.സെക്രട്ടറി പി.സുരേഷ് ബാബു, കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി.എം പവിത്രന്‍, മോകേരി ലൈബ്രറി സെക്രട്ടറി പി.ദിനേശന്‍, സെക്രട്ടറി കെ.പി ഷീജിത്ത് സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *