കടക്ക് നേരെ ആക്രമണം; പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗണ്‍ മേഖല കമ്മിറ്റി

കടക്ക് നേരെ ആക്രമണം; പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗണ്‍ മേഖല കമ്മിറ്റി

തലശ്ശേരി: കഴിഞ്ഞ ദിവസം രാത്രി മദ്യ ലഹരിയില്‍ സാമൂഹ്യവിരുദ്ധര്‍ ജൂബിലി റോഡിലെ സൗമ്യ കൂള്‍ബാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗണ്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി പ്രകടനത്തിന് ടി.സി അബ്ദുല്‍ ഖിലാബ്, സി. മുകുന്ദന്‍, ഇ.എം അഷ്റഫ്, നൗഫല്‍ ഫ്‌ലോറ, ഇ.ടി സനീഷ്, കെ.സി അബ്ദുല്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാത്താണ്ടി റഫീഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ സഹദേവന്‍, സി.പി.എം നൗഫല്‍, കെ.കാസിം, പ്രസംഗിച്ചു. ഇല്യാസ് ചാത്താടി നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *