സി.വി ശശീന്ദ്രന്‍ ചുമതലയേറ്റു

സി.വി ശശീന്ദ്രന്‍ ചുമതലയേറ്റു

പി.എന്‍.പി അരൂര്‍

കണ്ണൂര്‍: സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗമായി സി.വി ശശീന്ദ്രന്‍ (കണ്ണൂര്‍ )ചുമതലയേറ്റു സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ ശശീന്ദ്രന്‍ നിലവില്‍ മട്ടന്നൂര്‍ അര്‍ബന്‍ സഹകരണ സംഘം പ്രസിഡന്റും കൂത്തുപറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനുമാണ് മുന്‍ മട്ടന്നൂര്‍ നഗരസഭാംഗമായ ഇദ്ദേഹം പ്രമുഖ സഹകാരി കൂടിയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *