പൂര്‍വ വിദ്യാര്‍ഥി സംഗമം കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും

പൂര്‍വ വിദ്യാര്‍ഥി സംഗമം കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും

പി.എന്‍.പി അരൂര്‍

കോഴിക്കോട്: ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രം / കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം മാര്‍ച്ച് 11ന് രാവിലെ 9.30ന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയും പ്രമുഖ സഹകാരിയുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും സഹകരണ മേഖലയിലെ പ്രഗത്ഭര്‍ സംഗമത്തില്‍ പങ്കെടുക്കും പ്രതിവര്‍ഷം എച്.ഡി.സി, ബി.എം, ജെ.ഡി.സി കോഴ്‌സുകളിലായി സഹകരണ സ്ഥാപനങ്ങളിലേയും വിവിധ വകുപ്പുകളിലേയും ജനറല്‍ വിഭാഗങ്ങളിലേയും 440 ഓളം പഠിതാക്കളാണ് കോഴ്‌സ് കഴിഞ്ഞു പുറത്തിറങ്ങുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *