യുവ എഴുത്തുകാരികള്‍ക്ക് ഉപഹാരം നല്‍കി

യുവ എഴുത്തുകാരികള്‍ക്ക് ഉപഹാരം നല്‍കി

സുല്‍ത്താന്‍ ബത്തേരി: നമ്പ്യാര്‍കുന്ന് ബാലസുബ്രഹ്‌മണ്യ ക്ഷേത്ര തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് യുവ എഴുത്തുകാരികളായ അശ്വനി കൃഷ്ണ, ഷീബ പത്മനാഭന്‍, സബീന നമ്പ്യാര്‍കുന്ന് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. വിജയന്‍ കൊച്ചു പടവ്, ഡോക്ടര്‍ ശിവ പ്രസാദ്, സുരേന്ദ്രന്‍ തോട്ടപ്പുഴ എന്നിവരില്‍ നിന്നാണ് എഴുത്തുകാരികള്‍ ഉപഹാരം ഏറ്റുവാങ്ങിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *