മാഹി: മഞ്ചക്കല്‍ താമസിക്കും നാലകത്ത് മമ്മൂട്ടി (90) ചത്തിസ്ഗഢില്‍ നിര്യാതനായി. മാതാപിതാക്കള്‍: പരേതരായ അബ്ദ്ദുല്ല, നാലകത്ത് പാത്തുട്ടി . ഭാര്യ: പരേതയായ കുന്നുമ്പറത്ത് സൈനബ. മക്കള്‍: പരേതനായ എ.കെ.നസിര്‍, എ.കെ റുക്കിയ മരുമക്കള്‍: കല്ലറോത്ത് നസീര്‍ , കണ്ടോത്ത് മര്‍സിന. സഹോരദങ്ങള്‍: പരേതരായ അബദ്‌റഹിമാന്‍, പോക്കു, ആയിഷ , കുഞ്ഞാമിന,കുഞ്ഞലു. പേരക്കുട്ടികള്‍: നസ്‌റിന ,നിഷാന, ഡോ. നഷാദ, നിഹാദ്. ഖബറടക്കം ശനിയാഴ്ച രാവിലെ മഞ്ചക്കല്‍ പള്ളിയില്‍.