ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14ന് ‘ പശു ആലിംഗദിന’മായി ആചരിക്കാന്‍ കേന്ദ്രനിര്‍ദേശം. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് ‘ കൗ ഹഗ് ഡേ’ എന്ന നിര്‍ദേശം നല്‍കിയത്. ജനങ്ങള്‍ക്ക് മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം.
പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്ന് മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.
Unbelievable #Cowhugday on Valentine’s day pic.twitter.com/KFu5uuSd5A
— Kartikeya Sharma (@kartikeya_1975) February 8, 2023