ക്ഷീര വികസന വകുപ്പ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ക്ഷീര വികസന വകുപ്പ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരി 10 മുതല്‍ 15 വരെ നടത്തപ്പെടുന്ന സംസ്ഥാന ക്ഷീരസംഗമം 2022-23 (പടവ് 2023) അനുബന്ധിച്ച് ക്ഷീരോല്‍പാദന മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ക്കാണ് പുരസ്‌ക്കാരം നല്‍കുന്നത്. ഇപ്രകാരം 2022-23 വര്‍ഷത്തില്‍ മാധ്യമ അവാര്‍ഡിന് അര്‍ഹരായവരെ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പ്രഖ്യാപിച്ചു. അവാര്‍ഡ് ജേതാക്കളുടെ പേര് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

ക്രമ നം
വിഭാഗം
സൃഷ്ടി
അവാര്‍ഡ് ജേതാവ്
1.
മികച്ച പത്ര റിപ്പോർട്ട്
ക്ഷീര മേഖല സംബന്ധിച്ച റിപ്പോർട്ട്
എം. മുജീബ് റഹിമാൻ, കടമ്പിടി, ചിറ്റിലഞ്ചേരി പോസ്റ്റ്, പാലക്കാട് 678704
2.
മികച്ച പത്ര ഫീച്ചർ
കണ്ണൂർ ജില്ലയിലെ ക്ഷീരസംഘങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങളും അതുവഴി ക്ഷീരമേഖലയിലുണ്ടായ ഉണർവും വിഷയമാക്കി 3 ദിവസം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച പരമ്പര
സുജിലേഷ്. എൻ.കെ, സെന്റോസ, പെരളശ്ശേരി.പി.ഒ, മുണ്ടല്ലൂർ, കണ്ണൂർ
ദേശാഭിമാനി ദിനപ്പത്രം
3.
മികച്ച ലേഖനം / ഫീച്ചർ മാസിക
32 ആണ്ടുകൾ പിന്നിട്ട് വെച്ചൂർ പശു പരിരക്ഷണം-ശോശാമ്മ ടീച്ചർ
ഡോ.മുഹമ്മദ് ആസിഫ് എം., മുടയാണി വീട്, മടവൂർ പോസ്റ്റ്, കോഴിക്കോട് – ഹരിതഭൂമി മാസിക
4.
മികച്ച പുസ്തകം
എൻട്രികൾ ലഭിച്ചിട്ടില്ല
5.
മികച്ച റേഡിയോ ഫീച്ചർ
ക്ഷീര വാണി- വയനാടൻ  വനഗ്രാമത്തിൽ നിന്നും പശു പരിപാലനത്തിലൂടെ സ്വപ്ന ജീവിതം സാധ്യമാക്കിയ ശാന്ത എന്ന ആദിവാസി സ്ത്രീയുടെ അതിജീവനകഥ
ശ്രീകാന്ത്.കെ, അനിത നിവാസ്, നെല്ലൂർനാട്.പി.ഒ, ദ്വാരക, മാനന്തവാടി- റേഡിയോ മാറ്റൊലി
6.
മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്
കാഴ്ച ശക്തിയില്ലാത്ത കുടുംബത്തിന്റെ പശു വളർത്തൽ
ശ്യാമപ്രസാദ്.കെ.വി, കൈരളി ന്യൂസ്, കൊച്ചി കൈരളി ന്യൂസ്
7.
മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്
(Special mention
കൃഷിയിൽ നിന്നും അകലുന്ന മലയാളിയ്ക്ക് മാതൃക തീർത്ത് കൊച്ചുമിടുക്കൻ. പൊതു തലമുറയുടെ കാർഷിക മേഖലയുടെ അഭിരുചി പരിചയപ്പെടുത്തുകയാണ് ഈ വിദ്യാർത്ഥി. ചെറു പ്രായത്തിൽ മണ്ണിന്റെ മണം അറിഞ്ഞ് സ്വന്തം വീട്ട് വളപ്പിലാണ് നൂറുമേനി വിളവെടുപ്പ് നടത്തുന്നത്.
ഷഹദ് റഹ്മാൻ.കെ.എം, കാക്കശ്ശേരി ഹൗസ്, മേനിച്ചാൽ പറമ്പ്.പി.ഒ, കൊമ്മേരി, കോഴിക്കോട്
24 ന്യൂസ്
8.
മികച്ച ദൃശ്യ മാധ്യമ ഫീച്ചർ
കോഴിക്കോട് നിന്നുള്ള ഒരു ഡെയറി ഫാമിനെ കുറിച്ച് മാതൃഭൂമി കൃഷിഭൂമിയിൽ ചെയ്ത റിപ്പോർട്ട്
കെ.മധു, ഡെപ്യൂട്ടി എഡിറ്റർ, മാതൃഭൂമി ടി വി, തിരുവനന്തപുരം
9.
മികച്ച ദൃശ്യ മാധ്യമ ഡോക്കുമെന്ററി
Episode no 688. കുര്യോട്ടുമല ഫാമിനെകുറിച്ചുള്ള ഫീച്ചർ
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം
10
ഫോട്ടോഗ്രഫി
ജൂൺ ഒന്നിനു ജനയുഗം പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രം
രാജേഷ് രാജേന്ദ്രൻ, ജനയുഗം ഡെയ്ലി,തിരുവനന്തപുരം
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ
1
മികച്ച ലേഖനം / ഫീച്ചർ മാസിക
ക്യാൻസർ രോഗബാധിതയും വിധവയുമായ ഒരു സ്ത്രീയുടെയും മകളുടെയും പശുവളർത്തലിലൂടെയുള്ള വിജയഗാഥ
വി.ആർ.അശ്വതി, ക്ഷീര വികസന ഓഫീസർ, ഹരിപ്പാട്, ആലപ്പുഴ
2
മികച്ച ലേഖനം / ഫീച്ചർ മാസിക
(Special mention)
ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തവരുടെ വിജയഗാഥകൾ
ഡോ. ഡോലസ്.പി.ഇ, ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്, ഇടുക്കി
3
മികച്ച ലേഖനം / ഫീച്ചർ മാസിക
(Special mention)
“സസ്നേഹം രാജലക്ഷമി ടീച്ചർ “
ജയൻ.എം.വി, ക്ഷീര വികസന ഓഫീസർ, ക്ഷീര വികസന യൂണിറ്റ്, എടക്കാട്, കണ്ണൂർ
4
ഫോട്ടോഗ്രാഫി
ഉപജീവനത്തിനായി ഗ്രാമീണക്ഷീരവൃത്തി
സമ്പത്ത് രാജ്, കോണത്തുവീട്, ചിറ്റാകോട്, മണക്കാട്.പി.ഒ, എഴുകോൺ, കൊല്ലം.691505

 

2022-23 വർഷത്തെ സംസ്ഥാന, മേഖല, ജില്ലാ തല ക്ഷീരസഹകാരി അവാർഡ് ജേതാക്കളുടെ പേര് വിവരം
ക്രമ നം
വിഭാഗം
പേര്
ക്ഷീരവികസനയൂണിറ്റ്
ക്ഷീരസഹകരണ  സംഘം
പാലളവ്
(ലിറ്ററില്‍)
തുക
(രൂപ)
1
സ്റ്റേറ്റ്  ക്ഷീരസഹകാരി  അവാർഡ്
സജു.ജെ.എസ്
അതിയന്നൂർ
ഉച്ചക്കട
6,11,995.6
1,00,000.00
2
തിരുവനന്തപുരം –മേഖല- ജനറല്‍
വിനിത.എസ്
പെരുങ്കടവിള
കൊല്ലയില്‍
1,51,153
50,000.00
3
തിരുവനന്തപുരം –മേഖല –വനിത
കബിന സുസ്മിത
വെള്ളനാട്
കല്ലാമം
1,58,686.5
50,000.00
4
തിരുവനന്തപുരം –മേഖല –എസ്.സി./ എസ്.റ്റി
പ്രീത.കെ
വെള്ളനാട്
ചെമ്പനകോട്
24365
50,000.00
5
എറണാകുളം –മേഖല- ജനറല്‍
എന്‍.ജി. ഗോപാലകൃഷ്ണന്‍
പുഴയ്ക്കല്‍
വേലപ്പായ
1,60,486
50,000.00
6
എറണാകുളം –മേഖല –വനിത
അംബിക ഉദയകുമാർ
മതിലകം
ആദികേശവപുരം
81796
50,000.00
7
എറണാകുളം –മേഖല –എസ്.സി./ എസ്.റ്റി
ബിന്ദു ഹരിദാസ്
മതിലകം
 പെരിഞ്ഞാനം
40022
50,000.00
8
മലബാർ –മേഖല- ജനറല്‍
കലിങ്കരാജ്.പി
ചിറ്റൂർ
കുന്നംകാട്ട്പതി
2,09,523.6
50,000.00
9
മലബാർ –മേഖല- വനിത
ലളിത രാമകൃഷ്ണന്‍
കൊല്ലംങ്കോട്
ചപ്പക്കാട്
1,47,029.3
50,000.00
10
മലബാർ –മേഖല –എസ്.സി./ എസ്.റ്റി
രാധാ രംഗനാഥന്‍
അരീക്കോട്
കൂന്നിയില്‍
37660
50,000.00
11
തിരുവനന്തപുരം –ജില്ല- ജനറല്‍
എം.മുഹമ്മദ് സലീം
കഴക്കുട്ടം
അണ്ടൂർക്കോണം
87222.3
20,000.00
12
തിരുവനന്തപുരം –ജില്ല –വനിത
ബിയാട്രീസ്.ആർ
വെള്ളനാട്
വെള്ളനാട്
1,16,404
20,000.00
13
തിരുവനന്തപുരം –ജില്ല –എസ്.സി./ എസ്.റ്റി
സതി.ആർ
കഴക്കുട്ടം
തോന്നയ്ക്കല്‍ വേങ്ങോട്
20,527
20,000.00
14
കൊല്ലം –ജില്ല- ജനറല്‍
അഭിലാഷ്.വി.ജെ
ചാത്തന്നൂർ
എളംകുളം  നടയ്ക്കല്‍
72,962
20,000.00
15
കൊല്ലം –ജില്ല –വനിത
പ്രമീള.പി
ചാത്തന്നൂർ
പുത്തന്‍കുളം
68,102.30
20,000.00
16
കൊല്ലം –ജില്ല –എസ്.സി./ എസ്.റ്റി
സന്തോഷ്.ആർ
കരുനാഗപ്പള്ളി
പുലിയൂർവഞ്ചി
23,025.40
20,000.00
17
പത്തനംതിട്ട –ജില്ല- ജനറല്‍
മാത്തുക്കുട്ടി .കെ.എ
റാന്നി
വെച്ചൂചിറ
83,818.80
20,000.00
18
പത്തനംതിട്ട –ജില്ല –വനിത
ശ്രീലത തുളസീധരന്‍
അടൂർ
ചെറുകുന്നം
29,017
20,000.00
19
പത്തനംതിട്ട –ജില്ല –എസ്.സി./ എസ്.റ്റി
നിർമ്മല
കോന്നി
പ്രവാടം
11,053.20
20,000.00
20
ആലപ്പുഴ –ജില്ല- ജനറല്‍
സുഗതന്‍
ഭരണിക്കാവ്
വള്ളികുന്ന്
57,862.40
20,000.00
21
ആലപ്പുഴ –ജില്ല –വനിത
ലിനിമോള്‍.ബി
ചമ്പക്കുളം
തകഴി
44,306.40
20,000.00
22
ആലപ്പുഴ –ജില്ല –എസ്.സി./ എസ്.റ്റി
ജയശ്രീ.ബി
ഭരണിക്കാവ്
കണ്ണനാംകുഴി
19,080.20
20,000.00
23
കോട്ടയം –ജില്ല- ജനറല്‍
ജോസഫ് സെബാസ്റ്റ്യന്‍
കടത്തുരുത്തി
കുന്നപ്പള്ളി
1,53,916
20,000.00
24
കോട്ടയം –ജില്ല –വനിത
രശ്മി  സോമന്‍
ളാലം
മുത്തോലി
65,700
20,000.00
25
കോട്ടയം –ജില്ല –എസ്.സി./ എസ്.റ്റി
ശാന്തമ്മ.എന്‍.ജി
ഉഴവൂർ
ഏലേക്കോട്
6,750
20,000.00
26
ഇടുക്കി –ജില്ല- ജനറല്‍
ബിനു  വാസുദേവന്‍ നായർ
വാത്തിക്കുടി
 പടമുഖം
1,31,087.1
20,000.00
27
ഇടുക്കി –ജില്ല –വനിത
ലയിസ സോജന്‍
എളംദേശം
തെന്നന്നൂർ
65,118
20,000.00
28
ഇടുക്കി –ജില്ല –എസ്.സി./ എസ്.റ്റി
മിനി  സുകുമാരന്‍
ഇടുക്കി
മണിയാരക്കുടി
19,905.10
20,000.00
29
എറണാകുളം–ജില്ല- ജനറല്‍
ദീപു സെബാസ്റ്റ്യന്‍
പാമ്പാക്കുട
കുളങ്ങരപ്പടി
1,41,084
20,000.00
30
എറണാകുളം –ജില്ല –വനിത
 അംബിക മോഹന്‍
പാമ്പാക്കുട
പാലക്കുഴ
36,824.30
20,000.00
31
എറണാകുളം –ജില്ല –എസ്.സി./ എസ്.റ്റി
ആദർശ്.എല്‍
നോർത്ത് പറവൂർ
മന്നം
34,845
20,000.00
32
തൃശൂർ–ജില്ല- ജനറല്‍
ജോസ്.കെ.കെ
ചാലക്കുടി
പാളയമ്പറപ്പ്
1,08,227
20,000.00
33
തൃശൂർ –ജില്ല –വനിത
ഉദയലക്ഷ്മി
പഴയന്നൂർ
ചേലക്കോട്
44,089.40
20,000.00
34
തൃശൂർ –ജില്ല –എസ്.സി./ എസ്.റ്റി
രമണി കൃഷ്ണ്‍ന്‍
ഒല്ലൂക്കര
വാണിയംപറമ്പ്
15,361.70
20,000.00
35
പാലക്കാട്–ജില്ല- ജനറല്‍
ഹക്കിം.വി
ചിറ്റൂർ
പന്നിപെരുംതല
1,70,343.5
20,000.00
36
പാലക്കാട് –ജില്ല –വനിത
കലാമണി
ചിറ്റൂർ
കുമരന്നൂർ
1,14,904.9
20,000.00
37
പാലക്കാട് –ജില്ല –എസ്.സി./ എസ്.റ്റി
ശെല്‍വി.ബി
ചിറ്റൂർ
കുന്നംകാട്ടുപതി
33,047
20,000.00
38
മലപ്പുറം–ജില്ല- ജനറല്‍
കുഞ്ഞിമുഹമ്മദ് ഹാജി
മലപ്പുറം
പോവൂർ
82,053
20,000.00
39
മലപ്പുറം –ജില്ല –വനിത
അയിഷകുട്ടി
കുറ്റിപ്പുറം
കർത്തല
42,124.30
20,000.00
40
മലപ്പുറം –ജില്ല –എസ്.സി./ എസ്.റ്റി
സുശീല പടാര
വണ്ടൂർ
പയ്യപറമ്പ്
10,215.30
20,000.00
41
കോഴിക്കോട്–ജില്ല- ജനറല്‍
അഷറഫ്. കെ.കെ
കൊടുവള്ളി
നെല്ലിപ്പൊയ്യില്‍
1,06,642
20,000.00
42
കോഴിക്കോട് –ജില്ല –വനിത
ഷക്കീല. കെ
കൊടുവള്ളി
അടിവാരം
67,152.10
20,000.00
43
കോഴിക്കോട് –ജില്ല –എസ്.സി./ എസ്.റ്റി
ലത. കെ
കോഴിക്കോട്
കണ്ണഞ്ചേരി
22,742
20,000.00
44
വയനാട്–ജില്ല- ജനറല്‍
ബിനോയ്.  ടി.വി
പനമരം
പുല്‍പ്പള്ളി
1,18,505
20,000.00
45
വയനാട് –ജില്ല –വനിത
 ലിസ്സി  ജോസഫ്
മാനന്തവാടി
ആലാട്ടില്‍
66,874.20
20,000.00
46
വയനാട് –ജില്ല –എസ്.സി./ എസ്.റ്റി
 ജയന്‍.കെ
സുല്‍ത്താന്‍ബത്തേരി
മീനങ്ങാടി
18,209.03
20,000.00
47
കണ്ണൂർ–ജില്ല- ജനറല്‍
സിബി. ഒ.എസ്
ആലക്കോട്
നടുവില്‍
62,781
20,000.00
48
കണ്ണൂർ –ജില്ല –വനിത
രമണി. പി
പയ്യന്നൂർ
മതില്‍
71,503.1
20,000.00
49
കണ്ണൂർ –ജില്ല –എസ്.സി./ എസ്.റ്റി
ഗീത ചന്തു
പേരാവൂർ
കേളകം
9,563
20,000.00
50
കാസർഗോഡ്–ജില്ല- ജനറല്‍
സോജന്‍ തോമസ്
കാസർഗോഡ്
ഇടനീർ
95,325.10
20,000.00
51
കാസർഗോഡ് –ജില്ല –വനിത
റംലത്ത്. കെ.ബി
കാറഡുക്ക
അടൂർ
76,048.90
20,000.00
52
കാസർഗോഡ് –ജില്ല –എസ്.സി./ എസ്.റ്റി
ബാലകൃഷ്ണന്‍. എന്‍
മഞ്ചേശ്വരം
പെട്രെ
17,080.90
20,000.00
Share

Leave a Reply

Your email address will not be published. Required fields are marked *