‘കോടിയേരി സ്മൃതി ‘ചിത്ര പ്രദര്‍ശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

‘കോടിയേരി സ്മൃതി ‘ചിത്ര പ്രദര്‍ശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

തലശ്ശേരി: അണ്ടലൂര്‍ ഉത്സവത്തോടനുബന്ധിച്ച് മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന ‘കോടിയേരി സ്മൃതി ‘ചിത്ര പ്രദര്‍ശനത്തിന്റെ ലോഗോ അഡ്വ.കെ.വിശ്വന്‍, പണിക്കന്‍ രാജന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ടി. അനില്‍ അധ്യക്ഷത വഹിച്ചു. വി.ശരത്, സി. ഗിരീശന്‍, കെ. സുരേന്ദ്രന്‍,സദാനന്ദന്‍ , പി. സുനില്‍കുമാര്‍, കൂറ്റേരി പുരുഷോത്തമന്‍, ബാലന്‍ മേലൂര്‍, കൈപ്രത്ത് ബാലന്‍, സെല്‍വന്‍ മേലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *