കൊച്ചിയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചര്‍ സ്‌റ്റോര്‍ വൈപ്പിനില്‍ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്നു

കൊച്ചിയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചര്‍ സ്‌റ്റോര്‍ വൈപ്പിനില്‍ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്നു

മലയാളികള്‍ക്കൊപ്പമുള്ള മൈജിയുടെ യാത്ര 17 വര്‍ഷം പിന്നിട്ട് വിജയകരമായി തുടരുകയാണ്. കോഴിക്കോട് ഒരു ഷോറൂമില്‍ തുടങ്ങിയ മൈജി ഇന്ന് കേരളമെമ്പാടും 100 ഷോറൂമുകള്‍ എന്ന നാഴികക്കല്ല് താണ്ടി അതിവേഗം മുന്നേറുന്നു. എന്നും പുതുമ തേടുന്ന മലയാളിയുടെ മനസറിഞ്ഞാണ് മൈജിയുടെ വളര്‍ച്ച. ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റുകളും കിച്ചണ്‍ അപ്ലയന്‍സസും ഒരു കുടക്കീഴില്‍ ഒരുമിക്കുന്ന ഫ്യൂച്ചര്‍ സ്‌റ്റോറുകള്‍ എന്ന ആശയം മൈജി യാഥാര്‍ത്ഥ്യമാക്കിയതും അതുകൊണ്ടുതന്നെ. കേരളത്തിലുടനീളമുള്ള കുടുംബങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മൈജി ഫ്യൂച്ചര്‍ സ്‌റ്റോര്‍ ഇപ്പോള്‍ വൈപ്പിനിലും പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രോഡക്ടുകള്‍ കില്ലര്‍ പ്രൈസിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.
വൈപ്പിന്‍ ഫ്യൂച്ചര്‍ സ്റ്റോര്‍ ഫെബ്രുവരി 11 ന് രാവിലെ 10 മണിക്ക് ഉപഭോക്താക്കള്‍ക്കായി തുറക്കപ്പെടും. പ്രശസ്ത സിനിമാതാരം ഹണി റോസ് ആണ് ഉദ്ഘാടക. ഇതുവരെ അനുഭവിക്കാത്ത വേറൊരു റേഞ്ച് ഷോപ്പിങ് എക്‌സ്പീരിയന്‍സ് ഒരുക്കി വൈപ്പിന്റെ ഫ്യൂച്ചര്‍ മാറ്റിയെഴുതാനൊരുങ്ങുകയാണ് മൈജി. ഓഫറുകളുടെ ചാകരയാണ് ഈ ഫ്യൂച്ചര്‍ സ്റ്റോര്‍ സന്ദര്‍ശിക്കാനെത്തുന്ന വൈപ്പിന്‍ നിവാസികളെ കാത്തിരിക്കുന്നത്.
വാഷിംഗ് മെഷിന്‍, റഫ്രിജറേറ്റര്‍, എ.സി, കിച്ചണ്‍ അപ്ലയന്‍സസ്, ടി.വി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച്, ഡിജിറ്റല്‍ അക്‌സസറീസ് എന്നിവയുടെയെല്ലാം ഗുണമേന്മയേറിയ വിപുലമായ കളക്ഷന്‍ ഫ്യൂച്ചര്‍ സ്‌റ്റോറുകളുടെ പ്രത്യേകതയാണ്. ഒപ്പം ഏറ്റവും വലിയ വിലക്കുറവും ഏറ്റവും മികച്ച വില്‍പനാനന്തര സേവനവും മൈജി ഉറപ്പുനല്‍കുന്നു.
അനായാസം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ ഇ.എം.ഐ, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, മൈജി എക്സ്റ്റന്‍ഡഡ് വാറന്റി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, മൈജി ലോയല്‍റ്റി പ്രോഗ്രാം, റിപ്പയര്‍ & സര്‍വ്വീസിനായി സദാ പ്രവര്‍ത്തനസജ്ജമായിരിക്കുന്ന മൈജി കെയര്‍ തുടങ്ങിയ നിരവധി സേവനങ്ങളും മൈജി ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു. ഉദ്ഘാടന ദിനത്തോട് അനുബന്ധിച്ച് ഗംഭീര ഓഫറുകളും ഒരുക്കിയിട്ടുണ്ട്?

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ മൈജി അനുദിനം മാറുന്ന കാലത്തിനൊപ്പം സ്വയം നവീകരിച്ചുകൊണ്ടാണ് മുന്നേറുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഏറ്റവും ലേറ്റസ്റ്റ് ഗാഡ്ജറ്റുകളുടെയും ഗുണമേന്മയേറിയ ഹോം അപ്ലയന്‍സുകളുടെയും ലോകം ഏറ്റവും ആദ്യം മലയാളികളിലേക്കെത്തിച്ച് മൈജി മലയാളികള്‍ക്കൊപ്പം തുടര്‍ന്നും നിലകൊള്ളും, വിശ്വാസ്യത കാത്തുസൂക്ഷിച്ചുകൊണ്ട്, കൂടുതല്‍ കരുത്തോടെ. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കൂ: +919249 001 001

 

Share

Leave a Reply

Your email address will not be published. Required fields are marked *