ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിന് സപ്തതി ആശംസകളുമായി രാഷ്ട്രഭാഷാ വേദി

ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിന് സപ്തതി ആശംസകളുമായി രാഷ്ട്രഭാഷാ വേദി

കോഴിക്കോട്: രാഷ്ട്രഭാഷ വേദി ഹിന്ദി പ്രചാരണ സാംസ്‌കാരിക സംഘടന സപ്തതിയിലെത്തിയ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ബിഷപ്പ് ഹൗസില്‍ എത്തി ജന്മദിനാശംസകള്‍ നേര്‍ന്നു. രാഷ്ട്രഭാഷ വേദി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍, വര്‍ക്കിങ് പ്രസിഡന്റ് വി.എം ആനന്ദ്കുമാര്‍, സ്റ്റേറ്റ് ട്രഷറര്‍ കെ.പി ആലിക്കുട്ടി, ജില്ലാ ട്രഷറര്‍ ഹരികൃഷ്ണന്‍ പാറോപ്പടി, കോഴിക്കോട് താലൂക്ക് പ്രസിഡന്റ് പി.ടി ജയപ്രകാശ് എന്നിവരാണ് ബിഷപ്പിനെ കാണാനെത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *