സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ക്ക് പരിശീലനപരിപാടി നടത്തി

സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ക്ക് പരിശീലനപരിപാടി നടത്തി

കോഴിക്കോട്: സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26,27,28 തിയതികളില്‍ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കിലെ സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ക്ക് മൂന്നാറില്‍ വച്ചു പരിശീലനപരിപാടി സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ മോഹന്‍ദാസ്.കെ.വി, കെ.പ്രദീപന്‍ മാലോത്, ഹരീന്ദ്രന്‍. പി എന്നിവര്‍ ക്ലാസെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *