പൂര്‍വ വിദ്യാര്‍ഥി സംഗമം ഫെബ്രുവരി 19ന്

പൂര്‍വ വിദ്യാര്‍ഥി സംഗമം ഫെബ്രുവരി 19ന്

പി.എന്‍.പി അരൂര്‍ (സ്റ്റാഫ് റിപ്പോര്‍ട്ടര്‍)

കോഴിക്കോട്: സഹകരണമേഖലയില്‍ നിരവധി പ്രതിഭകളെ വാര്‍ത്തെടുത്ത സംസ്ഥാന സഹകരയൂണിയന്‍ നിയന്ത്രണത്തിലുള്ള ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കേന്ദ്രം/കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം ഫെബ്രുവരി 19ന് രാവിലെ ഒന്‍പതിന് സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയും പ്രമുഖ സഹകാരിയുമായ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി ഒരു സ്വാഗതസംഘം രൂപീകരണയോഗം ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 2.30ന് കോഴിക്കോട് തളിയിലെ ഇ.എം.എസ് സ്മാരക സഹകരണ പരിശീലന കോളേജില്‍ വച്ച് നടത്തും. സഹകരണമേഖലയിലെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *